എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കെട്ടിടം

എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്.