സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2018 - 19  അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം  എന്ന പരിപാടിയിൽ  പാലോട്  ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്
  • 2022 -23 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക് ഏർപ്പെടുത്തിയ ഹരിതം 2023 പുരസ്‌കാരത്തിന് അർഹത നേടി