ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ഗ്രന്ഥശാല

12:18, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ഗ്രന്ഥശാല സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളെല്ലാം പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഉച്ചസമയത്തും മറ്റ് ഒഴിവ് വേളകളിലും വായിക്കുകയും ആസ്വാദനക്കുറിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ ഗ്രന്ഥശാല സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളെല്ലാം പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഉച്ചസമയത്തും മറ്റ് ഒഴിവ് വേളകളിലും വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടാതെ പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോവുകയും രക്ഷിതാക്കളോടൊപ്പം വായിക്കുയും ചെയ്യുന്നു. കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നല്കുകയും ആദരിക്കുകയും ചെയ്യുന്നു.