മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്
| മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
മുണ്ടലൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 11-01-2017 | Sindhuarakkan |
ചരിത്രം
1879 ല്‍ ശ്രീമാന്‍ പൊക്കന്‍ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കുടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതല്‍ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോള്‍ 138 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് .