ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുട്ടികളിലേക്ക് അത് എത്തിക്കുന്നതിനും വേണ്ടി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിച്ചു.ഷഡ്പദങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉദ്യാനവും അതിനോടു ചേർന്ന് ഒരു മീൻ കുുളവും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആലോചനയിൽ തീരുമാനിക്കുകയും പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു