ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/സ്വാതന്ത്ര്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) (ചിത്രം ചേർക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം
സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '100 സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ കുട്ടികളുടെ വരകളിലൂടെ' എന്ന തനത് പ്രവർത്തനം നടത്തി. നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകൾ ലിസ്റ്റ് ചെയ്ത് എല്ലാ വിഭാഗത്തിലെ കുട്ടികൾ A4 ഷീറ്റിൽ പെൻസിൽ ഡ്രോയിംഗ് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ അവയുടെ പ്രദർശനവും ഉണ്ടായിരുന്നു. BRC Trainerശ്രീ മുഹമ്മദ് റാഫി സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.