ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം


നല്ല ആരോഗ്യത്തിന് നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക. ദിവസവും രാവിലെയും രാത്രിയിലും പല്ല് തേയ്‌ക്കുക. നഖം വെട്ടുക. രണ്ട്‍ നേരം കുളിക്കുക. പഴ വർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആഹാരങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

ആർദ്ര. എസ്. ആർ
1 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം