ഗവ. യു. പി. എസ്. ആലന്തറ/ ഇക്കോ ക്ലബ്ബ്

16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/ ഇക്കോ ക്ലബ്ബ് എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/ ഇക്കോ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കൃഷി , പാരിസ്ഥിക പ്രശ്നങ്ങൾ എന്നിവയിൽ പങ്കാളികളാകാനും കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാനും കഴിയുന്നു.

പ്രവർത്തനങ്ങൾ

  • സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും
  • ജൈവവൈവിധ്യ പാർക്ക് നവീകരണം
  • ജൈവപച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു
  • സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു
  • ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ
  • പാരിസ്ഥികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • നാട്ടിലെ കർഷകരെ പരിചയപ്പെടാനും കൃഷിപ്പാടം നേരിട്ട് സന്ദർശിക്കാനുമുള്ള അവസരം ഒരുക്കൽ
  • ലഘു പ്രോജക്ട് സംഘടിപ്പിക്കൽ