ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ചരിത്ര ക്വിസ്
ദൃശ്യരൂപം
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 07/08/2023ന് വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. സി.ആർ. തിലകന്റെ നേതൃത്വത്തിൽ ചരിത്ര ക്വിസ് നടത്തി. HS/HSS വിഭാഗത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾ വീതമടങ്ങിയ ടീം പങ്കാളികളായി. എച്ച്.എസ് വിഭാഗത്തിൽ 10B യിലെ സന ഫാത്തിമ , ബാസിമ എന്നിവർ വിജയികളായി.