സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Yearframe/Header}}♦️2008-9,2009-10 മുതൽ തുടർച്ചയായി ഉപജില്ലയിലെ മികച്ച സ്കൂൾ എന്ന പുരസ്‌കാരം.
♦️2010-11 മുതൽ ഉപജില്ലയിലെ മികച്ച പി ടി എ പുരസ്‌കാരം.
♦️2022-23അധ്യയന വർഷത്തെ ഉപജില്ലാ കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം.
♦️2022-23പ്രവൃത്തി പരിചയ മേള ഉപജില്ലാ തലം ഓവറോൾ ഒന്നാം സ്ഥാനം
♦️2022-23സാമൂഹിക ശാസ്ത്ര മേള ഉപജില്ലാതലം ഓവറോൾ ഒന്നാം സ്ഥാനം
♦️2022-23 ഉപജില്ലാ അറബിക് കലോത്സവം മൂന്നാം സ്ഥാനം..