ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഉദ്യാനം നിർമ്മിക്കുന്ന ചുമതല വിഭജിച്ചു നല്കി. ഓഫീസിനു മുൻഭാഗം, എച്ച്,എം റൂമിന് മുൻഭാഗം, യു.പി ക്ലാസുകൾക്ക് മുൻഭാഗം, സ്റ്റാഫ് റൂം, മെസ്സ് ഹാൾ എന്നിവക്ക് മുൻഭാഗം എന്നിവിടങ്ങളിലാണ് ഉദ്യാനനിർമ്മാണത്തിന് വിഭജിച്ച് നല്കിയത്.