ഡി.ബി.എച്ച്.എസ്. വാമനപുരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
05:06, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ) ('ഗണിതം രസകരമാക്കുന്നതിനും താല്പര്യം ഉണ്ടാക്കുന്നതിനുമുള്ള കുസൃതി ചോദ്യങ്ങളും പസ്സിലുകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകി. ഗണിത ക്രിയകൾ ചെയ്യുമ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതം രസകരമാക്കുന്നതിനും താല്പര്യം ഉണ്ടാക്കുന്നതിനുമുള്ള കുസൃതി ചോദ്യങ്ങളും പസ്സിലുകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകി. ഗണിത ക്രിയകൾ ചെയ്യുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന ഭാഗങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്തു വരുന്നു