അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾവിക്കി ക്ലബ്ബ്
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൂൾവിക്കി ക്ലബ്ബ്.
അസംപ്ഷൻ സ്കൂളിൽ സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ച് മികച്ച തോതിലുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിവിധങ്ങളായ ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം, സ്കൂളിലെ മികവുകളുടെ ഡോക്യുമെന്റേഷൻ, അപ്‌ലോഡ്, വാർത്താ നിർമ്മാണം. പരിശീലന പരിപാടികൾ തുടങ്ങിയവ സ്കൂൾ വിക്കി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തന്നെയാണ് സ്കൂൾ വിക്കി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുവരുന്നത്.