പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/വിദ്യാരംഗം കലാസാഹിത്യവേദി

14:34, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18060 (സംവാദം | സംഭാവനകൾ) (vidya)

വിദ്യാരംഗം

  • ജൂണ്‍ 19 വായനാവാരവുമായി ബന്ധപ്പെട്ട് എല്‍‌.പി യു.പി, ഹൈസ്കൂള്‍ തലത്തില്‍ വായനാമത്സരം നടത്തി മികച്ചവരെ കണ്ടെത്തി. ക്ലാസ് തലത്തില്‍ വായനാക്കുറിപ്പുകള്‍ തയ്യാറാക്കി.
  • ഒക്ടോബര്‍ 5ന് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ (വിദ്യാരംഗം) ക്വിസ് മത്സരം നടത്തി പഞ്ചായത്തുതലത്തിലേക്ക് മികച്ചവരെ കണ്ടെത്തി
  • കഥ, കവിത, ചിത്രം, ആസ്വാദനം, വായനാക്കുറിപ്പുകള്‍ എന്നിവ വായനാവാരവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തില്‍ നടത്തി.
  • ഉപജില്ലാ ശില്പശാലയില്‍ സാഹിത്യക്വിസ്, കഥ, കവിതാരചന, കവിതാലാപനം (16-07-16 ന് ആനമങ്ങാട് വച്ച്) എന്നിവയ്ക്ക് കുട്ടികളെ പങ്കെടുപ്പിച്ചു. 17-11-2016 ന് അമ്മിണിക്കാട് എല്‍ പി സ്കൂളില്‍ വച്ച് നടന്ന ഉപജില്ലാ മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.
  • ഡിസംബര്‍ 9,10 തിയതികളില്‍ മലപ്പുറം എ.യു.പി.എസ്സില്‍ വച്ച് കഥ, കവിത, പുസ്തകാസ്വാദനം, ചിത്രരചന എന്നി മേഖലകളില്‍ നട‌ന്ന ശില്‍പശാലയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.