ഉള്ളടക്കത്തിലേക്ക് പോവുക

ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 24 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fayiz muhammed (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'പ്രവേശനോൽസവം'

പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ 1 നു വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം .രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാൻസി ടീച്ചർ , ലീല ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു . ഒന്നാം ക്ലാസ്സിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു . പ്രധാനാധ്യാപിക എം.കെ. ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ആർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

ഒറ്റത്തൈ ജി.യു.പി. സ്കൂൾ സുവർണജൂബിലി ആഘോഷം