ഗവ.യു.പി.സ്കൂൾ മഴുക്കീർ/എന്റെ ഗ്രാമം

21:35, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LIJOMOL KL (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഴുക്കീർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ പ‍‍ഞ്ചായത്തിന്റ കിഴക്ക് ഭാഗത്ത് എം സി റോഡിന്റെ പടിഞ്ഞാറു ‍ഭാദത്തായി സ്ഥിതി ചെയ്യുന്ന

സരസ്വതി ക്ഷേത്രമാണ് ഗവ. യു. പി. സ്കൂൾ മഴുക്കീർ.ഏതാണ്ട് 100 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തദ്ദേശവാസികളുടെ ദീർഘവാളത്തെ ശ്രമഫലമായി അന്നത്തെ തിരുവതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ നിർദ്ദേശ പ്രകാരം എന്ന് ചരിത്രരേഖകളിൽ കാണുന്നു.

പൊതുസ്ഥലങ്ങൾ

  • തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം
  • സർക്കാർ ഹോമിയോ ഡിസ്പെൻസറി

ആരാധനാലയങ്ങൾ

  • സെന്റ് മേരീസ് ക്നാനാനായ ഓർത്തഡോക്സ് ചർച്ച്