സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/എന്റെ ഗ്രാമം
ഒല്ലൂർ
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്.തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാണ് ഒല്ലൂർ. ദേശീയപാത 544 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്.[[ 22217-euphrasia church.jpg (പ്രമാണം)|Thumb|ചിറ]]
പ്രധാന സ്ഥാപനങ്ങൾ
- ഒല്ലൂർ പോലീസ് സ്റ്റേഷൻ (അസി. പോലീസ് കമ്മീഷണർ)
- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (സബ് ഡിവിഷൻ)
- ഒല്ലൂർ ടെലിഫോൺ എക്സ്ചേഞ്ച്
- ഒല്ലൂർ പോസ്റ്റ് ഓഫീസ്
- SIDCO മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
- ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
- ഒല്ലൂർമാലാഖയുടെ പള്ളി
- ഒല്ലൂർ കുരിശുപള്ളി
- മുടപ്പിലാവ് അമ്പലം
- വിന്സന്റിപോൾ ഹോസ്പിറ്റൽ
- ടോംബ് ഓഫ് ഏവുപ്രാസിയമ്
ശ്രദ്ധേയരായ വ്യക്തികൾ
- മുല്ലനേഴി
- വാണി വിശ്വനാഥ്
- ഗോപിക
- ഡെയിൻ ഡേവിസ്
- ഔസേപ്പച്ചൻ
- രാമചന്ദ്രൻ ഒറ്റപ്പാത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് റാഫേൽസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ
- ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
- സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ
- സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആനക്കല്ല്, ഒല്ലൂർ
- അഗസ്റ്റിൻ അക്കര മെമ്മോ എച്ച്എസ്, കുട്ടനല്ലൂർ, ഒല്ലൂർ
- ഗവൺമെന്റ് ഹൈസ്കൂൾ, അഞ്ചേരി, ഒല്ലൂർ
- ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, ഒല്ലൂർ
- ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, തൈക്കാട്ടുശ്ശേരി, ഒല്ലൂർ
- മിഷൻ ഹോം ലോവർ പ്രൈമറി സ്കൂൾ, മരിയാപുരം, ഒല്ലൂർ
- ആശാഭവൻ ബധിര & മൂക സ്കൂൾ, ഒല്ലൂർ
- വൈദ്യരത്നം ആയുർവേദ കോളേജ് , തൈക്കാട്ടുശ്ശേരി, ഒല്ലൂർ
- ശ്രീ സി. അച്യുതമേനോൻ സർക്കാർ കോളേജ് , കുട്ടനെല്ലൂർ , ഒല്ലൂർ
- ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒല്ലൂർ
- ഗവൺമെന്റ് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്.) കോളേജ്, ഒല്ലൂർ