ചിറ്റിലംചേരി   

                   വയലുകളാലും കുളങ്ങളാലും  ഉള്ള ഒരു  ഗ്രാമപ്രദേശമാണ്  ഇത് .

ചിറ്റിലംചേരി   

                   വയലുകളാലും കുളങ്ങളാലും  ഉള്ള ഒരു  ഗ്രാമപ്രദേശമാണ്  ഇത് .

ഭൂമിശാസ്ത്രം

ചിറ്റിലംചേരി  സ്ഥിതിചെയുന്നത്  നെന്മാറയിൽനിന്നും 4 കിലോമീറ്ററൂം ആലത്തൂരിൽനിന്നും 7കിലോമീറ്ററും  ദൂരത്താണ്

       

പൊതുമേഖലാസ്ഥാപനങ്ങൾ

അമൃതകൃപനാരായണ ആയുർവേദ  ചികിത്സാലയം

നാരായണ വൈദ്യ ആയുർവ്വേദ ചികിത്സാലയം

കനറാബാങ്ക്  

പോസ്റ്റോഫീസ്

ധനലക്ഷ്മിബാങ്ക്