ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/എന്റെ ഗ്രാമം
പനച്ചിക്കാട്
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പള്ളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പനച്ചിക്കാട്.
ഭൂമിശാസ്തൃം
22,74 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശമാണ് പനച്ചിക്കാട്. തെക്ക് കുറിച്ചി, വാകത്താനം എന്നീ പഞ്ചായത്തുകളും വടക്ക് കോട്ടയം നഗരസഭയും പുതുപ്പള്ളി പഞ്ചായത്തും കിഴക്ക് വാകത്താനം, പുതുപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കോട്ടയം നഗരസഭയും സ്ഥിതി ചെയ്യുന്നു.23 വാർഡുകൾ ആണ് ഈ പ്രദേശത്ത് ഉൾപ്പെടുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
പനച്ചിക്കാട് വില്ലേജ് ഓഫീസ് , പ്രാഥമിക ആരോഗ്യകേന്ദ്രം.
ആരാധനാലയങ്ങൾ
പനച്ചിക്കാട് സരസ്വതി ദേവി ക്ഷേത്രം.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ഗവ.യു. പി. സ്കൂൾ പാത്താമുട്ടം, ഗവ. യു. പി. സ്കൂൾ വെള്ളുത്തുരുത്തി , ഗവ. എൽ. പി. സ്കൂൾ പാത്താമുട്ടം , സെന്റ്സ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പാത്താമുട്ടം.