ജി എം എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASWANI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടക്കര

മടക്കര

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.


കണ്ണൂർ വളപട്ടണം വഴി പാപ്പിനിശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് വഴി മടക്കര എത്താം.കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് നിന്നുംമടക്കര എത്താം .

ഭൂമിശാസ്ത്രം

നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .മാട്ടൂലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളപട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന മടക്കര, മാട്ടൂൽ പഞ്ചായത്തിന്റെ ഭാഗമാണ്.

മടക്കര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എം എൽ പി എസ് മടക്കര
  • ജി എം എൽ പി എസ് മടക്കര.
  • ജി ഡബ്ല‍്യു എൽ പി എസ് മടക്കര.
    ജിഎംഎൽപിഎസ് മടക്കര‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
    ‍‍‍‍‍‍‍‍ ‍‍‍
  • ബഡ്സ് സ്പെഷ്യൽ സ്കൂൾ മടക്കര