ഹൈടെക് സൗകര്യങ്ങൾ

  • 10 കംപ്യൂട്ടറുകളോടു കൂടിയ പ്രൈമറി കംപ്യൂട്ടർ ലാബ്
  • വിശാലമായ കളിസ്ഥലം
  • ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേകം സജ്ജീകരിച്ച അടുക്കള
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ