കോന്നി

പത്തനംതിട്ടയിലെ കോന്നി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ മേഖലയാണിത്

ഭൂമിശാസ്ത്രം

കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.