എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/എന്റെ ഗ്രാമം
ദൃശ്യരൂപം
എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി

കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നഗരമാണ് പാമ്പാടി . പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നഗരമാണ് പാമ്പാടി . പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍.