സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/എന്റെ വിദ്യാലയം

18:42, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Merinshaji (സംവാദം | സംഭാവനകൾ) (→‎എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

എത്രയോ മഹാന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി.തലമുറകളുടെ ഓർമ്മകൾ പേറുന്ന കലാലയം. വിശുദ്ധ എഫ്രേം പുണ്യാളന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാപീഠം. ഒരു നാടിന്റെ മുഴുവൻ ഓർമ്മകളും സൂക്ഷിക്കുന്ന കലാലയം. . 1924 ൽ കുടിപള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം. 2024 ൽ ശതാബ്ദിയിൽ എത്തിനിൽക്കുന്നു.

ചിത്രശാല