ഗവ.മുഹമ്മദൻസ്എൽ പി സ്കൂൾ, വെട്ടിയാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JYOTHI RESMI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെട്ടിയാ൪

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

അഛൻകോവിൽആറ്റിൽ നിന്നും വെട്ടി ഉണ്ടാക്കിയ തോട്‍‍‍‍‍‍‍‍‍

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

അഛൻകോവിൽ ആറിന്റെ തീരത്താണ് ഈ ഗ്രാമം.അഛൻകോവിലാറിൽ നിന്ന് പുഞ്ചകൃഷിക്ക്

വേണ്ടി ഒരു തോട് ഉണ്ടാക്കി.അതിൽനിന്നാണ് വെട്ടിയാ൪ എന്ന പേരു ലഭിച്ചത്.

പൊതുസ്താപനങ്ങൾ

  • വെട്ടിയാർ വില്ലേജ് ആഫീസ്
  • വെട്ടിയാർ പ്രേംനാഥ് സ്മാരക ഗ്രന്ഥശാല
  • തപാൽ ആഫീസ്
  • ഗവ: മുഹമ്മദൻ എൽ.പി.എസ്.വെട്ടിയാർ

ആരാധനാലയങ്ങൾ

പള്ളിയറക്കാവ് ദേവീക്ഷേത്രം‍‍‍‍‍‍‍‍‍‍‍
  • വെട്ടിയാർ പള്ളിയറക്കാവ്ദേവീക്ഷേത്രം
  • വെട്ടിയാർ കിഴക്കേ ജുമാ മസ്ജിത്.


ചിത്രശാല

അവലംബം