കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള പിറവന്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കറവൂർ .