പുളിയനംമ്പ്രം യു പി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
പുളിയനമ്പ്രം
മയ്യഴിപ്പുഴ താലോലിക്കുന്ന പുളിയനമ്പ്രം ഗ്രാമം. കണ്ണൂർ ജില്ലയുടെ തെക്കേ അറ്റത്ത് കിടക്കുന്നു. പുഴയും വയലും നിറഞ്ഞ സൗന്ദര്യമുള്ള ഭൂപ്രകൃതി.