യു പി സ്കൂൾ, ചെന്നിത്തല സൗത്ത്/എന്റെ ഗ്രാമം

17:12, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIVYA B NAIR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെന്നിത്തല

 
ചെന്നിത്തല

അച്ചൻകോവിൽ ആറിന്റെ സമീപത്താണ് ഈ വിദ്യാലയം (ചെന്നിത്തല സൗത്ത് ups )സ്ഥിതി ചെയ്യുന്നത് . ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രിട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ് .

ശ്രദ്ദേയരായ വ്യക്തികൾ

പമ്പ കോളേജ്  പ്രൊഫസറും സാഹിത്യ പരീഷത്ത്  പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ , സഹോദരി സയന്റിസ്റ്റ്  ആയ ശ്രീമതി ലളിതാംബിക , ബിഷപ്മൂർ കോളേജ് പ്രൊഫസർ ആയിരുന്ന കൈലാസ് അയ്യർ ഡെപ്യൂട്ടി താസിൽദാറായിരുന്ന ശശി , pwd എഞ്ചിനീയർമാരായ കോശി ,വിശ്വനാഥപിള്ള  എന്നിവരും ഈ വിദ്യാലയത്തിലെ പൂർവിദ്യാത്ഥികളും പ്രമുഖരിൽ ചിലരും ആണ് .

ആരാധനാലയങ്ങൾ

മാറ്റം ശിവ ക്ഷേത്രം, ചാലയിൽ ക്ഷേത്രം , IMS ചർച്ചും സമീപത്തുള്ള ആരാധനാലയങ്ങൾ ആണ്