മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. ‍മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മറ്റക്കര എച്ച്.എസ്.എസ്
വിലാസം
മറ്റക്കര എച്ച്.എസ്.എസ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201733087



ചരിത്രം

1954 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.കെ.അയ്യപ്പന്‍ നായര്‍ ആയിരുന്നു.ശ്രീ.വി.എന്‍.രാഘവല്‍ പിള്ള(കരയോഗം പ്രസിഡന്‍റ്) ശ്രീ.വി.ആര്‍.ദാമോദരന്‍ നായര്‍ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ വിസ്മരിക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

N.S.S കരയോഗം No.151 , മറ്റക്കര

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മറ്റക്കര_എച്ച്.എസ്.എസ്&oldid=207018" എന്ന താളിൽനിന്ന് ശേഖരിച്ചത്