ഗവ.യു പി എസ് അന്തിനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അന്തിനാട്

         പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നിരപ്പാർന്ന കാർഷിക ഗ്രാമമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഈ പ്രദേശം കരൂർ പഞ്ചായത്തിനു കീഴിലാണ്.

പൊതു സ്ഥാപനങ്ങൾ

ഗവ.യു.പി.എസ്. അന്തിനാട്