ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അകത്തിയൂർ

ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല.

ഭൂമിശാസ്ത്രം