ഗവ. യു പി സ്കൂൾ, കണ്ണമംഗലം/എന്റെ ഗ്രാമം

14:34, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anithaunnikrishnan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണമംഗലം തെക്ക്

 
കണ്ണമംഗലം തെക്ക്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലുളള ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്.

ഭൂമിശാസ്ത്രം

ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്, ധാരാളം വയലുകൾ ഉളളതിനാൽ പ്രകൃതിരമണീയമാണ് ഈ പ്രദേശം. നെല്ലും എളളും ഇവിടെ കൃഷി ചെയ്തുവരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചെട്ടികുളങ്ങര കൃഷിഭവൻ
  • കണ്ണമംഗലം പോസ്റ്റ് ഓഫീസ്
 
Post Office

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

കണ്ണമംഗലം മഹാദേവർ ക്ഷേത്രം

പി.എം.ജി ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.യു.പി.എസ് കണ്ണമംഗലം തെക്ക്

 
School buildind