ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:NIVHSS Marampilly.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NIVHSS_Marampilly.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 59 കെ.ബി., മൈം തരം: image/jpeg)

   


നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വാഴക്കുളം പഞ്ചായത്തില്‍ 1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജര്‍. തുടക്കത്തില്‍ 105 കുട്ടികളുമായി 8-ാം ക്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ 1986 മാര്‍ച്ചി ല്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും, +2 വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ എം.ആര്‍.ആര്‍.ടി.വി. എ/എ, എം.എല്‍.റ്റി. എന്നീ വഭാഗങ്ങളും +2 വില്‍ കംമ്പ്യൂട്ടര്‍ സയന്‍സ്‌, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ഹുമാനിറ്റീസ്‌, എന്നീ വഭാഗഹ്‌ങലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അണ്‍ എയിഡഡ്‌ യു. പി. വിഭാഗങ്ങളുംം പ്രവര്‍ത്തിക്കുന്നു. വാഴക്കുഴം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌ നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍,

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:45, 29 ഒക്ടോബർ 200916:45, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (59 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:NIVHSS_Marampilly.jpg&oldid=2069" എന്ന താളിൽനിന്ന് ശേഖരിച്ചത്