പുളിയനമ്പ്രം എൽ പി എസ്/എന്റെ ഗ്രാമം
കരിയാട്-പുളിയനമ്പ്രം
കരിയാട് എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമപ്രദേശമാണ് പുളിയനമ്പ്രം . പുളിയനമ്പ്രം വഴി കരിയാടിനേയും പെരിങ്ങത്തൂരിനേയും ബന്ധിക്കുന്നു . ധാരളം വയലുകളും പച്ചപ്പ് തുടങ്ങിയവ ഇവിടെ ധാരാളമായി കാണുന്നു മയ്യഴി പുഴയുടെ തീരങ്ങളും ഇവിടെ ഉൾകൊള്ളുന്നു
![](/images/thumb/6/62/%E0%B4%AA%E0%B5%81%E0%B4%B4%E0%B4%AF%E0%B5%8B%E0%B4%B0%E0%B4%82.jpg.jpg/300px-%E0%B4%AA%E0%B5%81%E0%B4%B4%E0%B4%AF%E0%B5%8B%E0%B4%B0%E0%B4%82.jpg.jpg)
ആരാധനാലയങ്ങൾ
- വരിക്കോലി ചുഴലി ക്ഷേത്രം
- കാട്ടിലെ പള്ളി