കണ്ണമംഗലം തെക്ക്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലുളള ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്.

ഭൂമിശാസ്ത്രം

ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്, ധാരാളം വയലുകൾ ഉളളതിനാൽ പ്രകൃതിരമണീയമാണ് ഈ പ്രദേശം. നെല്ലും എളളും ഇവിടെ കൃഷി ചെയ്തുവരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചെട്ടികുളങ്ങര കൃഷിഭവൻ
  • കണ്ണമംഗലം പോസ്റ്റ് ഓഫീസ്