രാമകൃഷ്ണ മിഷൻ സേവാശ്രമം

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimishathilaka (സംവാദം | സംഭാവനകൾ) ('കോഴിക്കോട് ചാലപ്പുറത്ത് ഉള്ള ഭജനകോവിൽ റോഡിൽ 1931 ൽ ഒരു വാടകക്കെട്ടിടത്തിലാണ് ഒരു ആയുർവേദ ഡിസ്പെൻസറിയോടെ സേവാശ്രമം ആരംഭിക്കുന്നത്. ഇപ്പോഴത് കോഴിക്കോട് റെയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ചാലപ്പുറത്ത് ഉള്ള ഭജനകോവിൽ റോഡിൽ 1931 ൽ ഒരു വാടകക്കെട്ടിടത്തിലാണ് ഒരു ആയുർവേദ ഡിസ്പെൻസറിയോടെ സേവാശ്രമം ആരംഭിക്കുന്നത്. ഇപ്പോഴത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായി ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=രാമകൃഷ്ണ_മിഷൻ_സേവാശ്രമം&oldid=2068574" എന്ന താളിൽനിന്ന് ശേഖരിച്ചത്