എം ജി യു.പി.സ്കൂൾ കണ്ണനല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണനല്ലൂർ

കൊല്ലം ജില്ലയി ലെ തൃേക്കാവില് വട്ടം പ‍‍‍ഞ്ചായത്തിലാണ് കണ്ണനല്ലൂര് എന്ന ഗ്രാമം സ്ഥിതി െചയ്യുന്നത്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയി ലെ തൃേക്കാവില് വട്ടം പ‍‍‍ഞ്ചായത്തി ലെ െചറിയ ഒരു ഗ്രാമമാണ് കണ്ണനല്ലൂര് . കൊല്ലത്തു നിന്നും 13 Km ദൂരെയാണ്

മുഖത്തലയില് നി്ന്ന് 2km. തിരുവനന്തപുരത്ത് നി്ന്ന് 62km.ൈമല്ക്കാട്,െനടുമ്പന,കൊട്ടിയം,പാല്ത്തറ,ആദിച്ചനല്ലൂൂര് എന്നീ സ്ഥലങളെ ഇത്

ബന്ദി്പ്പി്ക്കുന്നു

.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കണ്ണനല്ലൂര് പബ്ലിക്ക് ൈലബ്രറി
ലൈബ്രറി സന്ദർശനം
  • കണ്ണനല്ലൂര് ജല അതോരിറ്റി

ആരാധനാലയങ്ങള്

  • കണ്ണനല്ലൂര് മുസ്ലീം ജമാഅത്ത്
  • കണ്ണനല്ലൂര് ശ്രീധർമ്മശാസ്താ േക്ഷത്രം
ശ്രീധർമ്മശാസ്താ ക്ഷേത്രം‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം.കെ.എൽ.എം.എച്ച്.എസ്സ് .എസ്സ്, കണ്ണനല്ലൂർ
  • എം.ഇ.എസ്സ് സ്കൂൾ,കണ്ണനല്ലൂർ