ജി.എൽ.പി.എസ് കുളക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithacp (സംവാദം | സംഭാവനകൾ) (→‎ശ്രദ്ധേയരായ വ്യക്തികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുളക്കാട്

മലപ്പുുറം ജില്ലയിലെ തിരൂർ താലൂക്കിലെ കുറ്റിപ്പുുറം പ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കുളക്കാട്. ഒരു താഴന്ന പ്രദേശമാണ് കുളക്കാട്.

ഭൂമിശാസ്ത്രം മലപ്പുുറം ജില്ലയിലെ തിരൂർ താലൂക്കിലെ കുറ്റിപ്പുുറം പ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് കുളക്കാട്. ധാരാളം കുന്നുകളും അരുവികളും വയലുകളും ഉള്ള ഒരു പ്രദേശമാണ് കുളക്കാട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് കുളക്കാട്
  • കുളക്കാട് സ്കൂൾ അംഗൻവാടി
  • കൊടിക്കുന്ന് അംഗൻവാടി

ശ്രദ്ധേയരായ വ്യക്തികൾ

  • മുജീബ് കുളക്കാട് ( വക്കീൽ)

ആരാധനാലയങ്ങൾ

ദുർഗ്ഗ ദേവി ക്ഷേത്രം