എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം
ചാത്രത്തൊടി
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിലാണു സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ജാതി മാതാ രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാനു.