എച്ച്. എസ്. എസ് ചളവറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചളവറ

=== പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന കുന്നും, മലകളും നിറഞ്ഞ ഒരു ഗ്രാമമാണ് ചളവറ. വള്ളുവനാടിന്റെ മോസ്കോ എന്നാണ് ചളവറ അറിയപ്പെടുന്നത്. === [[പ്രമാണം:20045 Paddy fields.jpeg|thumb|ചളവറ]

ഭൂമിശാസ്ത്രം

പതിനെട്ടര കുന്നുകളുടെ നടുവിലാണ് ചളവറ ഗ്രാമപഞ്ചായത്ത്.