<bigഎന്റെ നാട്>

 തൃശ്ശൂർ നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ 
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന  പ്രദേശമാണ്അരണാട്ടുകര.  ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ.തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  വിദ്യാലയമാണ്‌ ഇത്.