എ യു പി എസ് പിലാശ്ശേരി/എന്റെ ഗ്രാമം
പിലാശ്ശേരി
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പിലാശ്ശേരി.സ്വാതന്ത്രത്തിനു മു൯പുതന്നെ വിദ്യാഭ്യാസം നേടുന്നതിനുളള എഴുത്തുപളളി ഇവിടെ ഉണ്ടായിരുന്നു.ആഘോഷവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ