എൽ.പി.സ്കൂൾ പിരളശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പിരളശ്ശേരി, മുളക്കുഴ

     മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്.