എ.എം.യു.പി.എസ്. തെരട്ടമ്മൽ/ഹൈടെക് വിദ്യാലയം

00:28, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafna A K (സംവാദം | സംഭാവനകൾ) ('രാസവസ്തുക്കളും ശാസ്ത്ര ഉപകരണങ്ങളും അടങ്ങിയ വിപുലമായ ശാസ്ത്രലാബ്, ഈ സ്കൂളിന്റെ അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ധാരാളം പുസ്തകങ്ങൾ ഉള്ള മനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാസവസ്തുക്കളും ശാസ്ത്ര ഉപകരണങ്ങളും അടങ്ങിയ വിപുലമായ ശാസ്ത്രലാബ്, ഈ സ്കൂളിന്റെ അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ധാരാളം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി തെരട്ടമ്മൽ സ്കൂളിൽ ഉണ്ട്.

ഈ ലൈബ്രറി വിജ്ഞാനത്തിന്റെ സ്രോതസ്സ് ആണ്.