കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./എന്റെ ഗ്രാമം
ഡാലി ,കുളത്തുപ്പുഴ
കൊല്ലം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് ഡാലി . കല്ലടയാറിന്റെ തീരത്താണ് മനോഹരമായ ഈ ഗ്രാമവും ഈ സ്കൂളും സ്ഥിതി ചെയുന്നത് .
ഭൂമിശാസ്ത്രം
കുളത്തുപ്പുഴ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് നിൽക്കുന്ന ഒരു കുന്നിൻ പ്രദേശമാണ് ഡാലി .
പ്രധാന പൊതുസ്ഥാപനങ്ങൾ
- FOREST MUSEUM, കുളത്തുപ്പുഴ
- OIL PALM INDIA Ltd
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- കുളത്തുപ്പുഴ ശാസ്താ ക്ഷേത്രം
- കുളത്തുപ്പുഴ മഹാദേവ ക്ഷേത്രം