ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/എന്റെ ഗ്രാമം
മന്ദലാംകുന്ന്
[[പ്രമാണം:24256 TSR school main entrance.jpg|thumb|]മന്ദലാംകുന്ന് സർക്കാർ വിദ്യാലയത്തിലെ പ്രധാന കവാടം തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം. പുന്നയൂർ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .
ഭുമിശാസ്ത്രം
മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് എല്ലാ പ്രദേശങ്ങളും
കടൽത്തീരമാണ്.
പ്രധാന വ്യക്തികൾ
- ഷാജഹാൻ (ഇന്റർ യൂണിവേഴ്സിറ്റി റിലേ മത്സരം)
- മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)