എടവിലങ്ങ്

മുസ്‌രിസിൻറെ പൈതൃക തുടിപ്പുകൾ പേറുന്ന കൊടുങ്ങല്ലുരിലെ ഒരു തീരദേശ ഗ്രാമം

ഭൂമിശാസ്‌ത്രം

കിഴക്ക്‌ കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റി ,വടക്ക് ശ്രീനാരായണപുരം പഞ്ചായത്ത് ,പടിഞ്ഞാറ് അറബിക്കടൽ അതിരുകൾ ഇട്ട ഈ പ്രദേശത്തിന് 'പതിനെട്ടരയാളം' എന്ന പണ്ട് പേരുണ്ടായിരുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എടവിലങ്ങു പഞ്ചായത്ത്  ഓഫീസ്
  • എടവിലങ്ങു പോസ്റ്റോഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എച് എസ് എസ് എടവിലങ്ങു
  • ജി എൽ പി എസ് എടവിലങ്ങു
  • ജി എഫ് എൽ പി എസ് എടവിലങ്ങു

പ്രമാണം:23414 എടവിലങ്ങു എൽ പി എസ് .jpg