ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/എന്റെ ഗ്രാമം
മന്ദലാംകുന്ന്
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം
ഭുമിശാസ്ത്രം
മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് എല്ലാ പ്രദേശങ്ങളും
കടൽത്തീരമാണ്.
പ്രധാന വ്യക്തികൾ
ഷാജഹാൻ (ഇന്റർ യൂണിവേഴ്സിറ്റി റിലേ മത്സരം)
മുസമ്മിൽ (അണ്ടർ ninteen ഫുട്ബാൾ താരം)