ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി/എന്റെ ഗ്രാമം
കുന്നുംഭാഗം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുന്നുംഭാഗം. കോട്ടയം-കുമളി റോഡിലെ (കെ. കെ.റോഡ്) പൊൻകുന്നത്തി൯െ്റയും കാഞ്ഞിരപ്പള്ളിയുടെയും മധ്യഭാഗത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജനറൽ ആശുപത്രി
- പോസ്റ്റ് ഓഫീസ്