ഗവ. എൽ.പി.എസ്. കോട്ടുക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajinizar (സംവാദം | സംഭാവനകൾ) ('=== കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .അഞ്ചൽ അഞ്ചൽ റോഡ് അരികിലായി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .അഞ്ചൽ അഞ്ചൽ റോഡ് അരികിലായി കരിങ്കല്ലിൽ തീർത്ത 106 വർഷം പഴക്കം ഉള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു .ഡോക്ടർസ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ് .

.ഭൂമിശാസ്ത്രം

..ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

ഹോമിയോ ആശുപത്രി

കൃഷി ഭവൻ